1). ഞാന് ദൈവാരാധനക്കായി പ്രതിമകളും ചിത്രങ്ങളും ഉപയോഗിച്ചിട്ടുണ്ട്! അവയെ മുട്ടുകുത്തി കുമ്പിട്ട് പ്രണമിച്ച് ഒന്നാം പ്രമാണം ലoങ്കിച്ചിട്ടുണ്ട്! അവയ്ക്ക് ധൂപം അര്പ്പിച്ചിട്ടുണ്ട് അങ്ങനെ ഞാന് എതിര്ത്ത ദൈവവചനങ്ങള് >> (ലേവ്യര്‍ 26:1), (Acts17:29), (Isiya 42:17), (Jeramia10:1-11),(Purappadu 20:3-6), (ഏശയ്യാ 1:13).
2). ഞാന് സ്വര്‍ഗത്തിലേക്ക് പോകുവാനായി ആകാശത്തിന് കീഴില് പല നാമങ്ങള് ഉപയോഗിച്ച് ദൈവത്തോട് അപേക്ഷിച്ചിട്ടുണ്ട്! അങ്ങനെ ഞാന് ലംങ്കിച്ച ദൈവവചനങ്ങള് >>(അപ്പ;പ്രവര്‍ത്തനങ്ങള്‍ 4 ;12).
3). ഞാന് യേശുക്രിസ്തുവില് വിശ്വസിക്കാതെ സ്നാനമേറ്റിട്ടുണ്ട്! അങ്ങനെ ഞാന് ലംങ്കിച്ച ദൈവവചനങ്ങള് >>(മാര്‍ക്കോസ് 16:16),(Acts2:41)
4). ഞാന് എന്റെ അത്മീയ പിതാവ് എന്ന് പല മനുഷ്യരെയും വിളിച്ചിട്ടുണ്ട്! അങ്ങനെ ഞാന് ലംങ്കിച്ച ദൈവവചനങ്ങള് >>(മത്തായി 23:9).
5). ദൂതന്‍ മറിയത്തിനു കൊടുത്ത കൃപനിരഞ്ഞവളെ എന്ന ദൈവവചനം നന്മനിറഞ്ഞവളെ എന്ന് മാറ്റി അവതരിപ്പിച്ചിട്ടുണ്ട്! പലതവണ ഉരുവിട്ടിട്ടുണ്ട്! അങ്ങനെ ഞാന് ലംങ്കിച്ച ദൈവവചനങ്ങള് >>(വെളിപാട് 22:18 -19).
6). മനുഷ്യന് നിര്മ്മിച്ച അപ്പമാകുന്ന ആലയത്തില് ദൈവം വസിക്കുന്നു എന്ന് ഞാന് നുണ പറഞ്ഞിട്ടുണ്ട്! പലരെയും കബളിപ്പിച്ചിട്ടുണ്ട്!അങ്ങനെ ഞാന് ലംങ്കിച്ച ദൈവവചനങ്ങള് >>(അപ്പ;പ്രവര്‍ത്തനങ്ങള്‍17 ;24).
7). രക്ഷ കിഴക്കുനിന്നും വരുന്നു എന്ന് വിശ്വസിച്ച് ഞാന് കിഴകോട്ട് തിരഞ്ഞ് നമസ്കരിച്ചിട്ടുണ്ട്!അങ്ങനെ ഞാന് ലംങ്കിച്ച ദൈവവചനങ്ങള് >>(സങ്കീര്‍ത്തനം 75:6),(എസക്കിയേല്‍ 8:16).
9). ഇതാ ക്രിസ്തു അവിടെ ഇവിടെ അല്ലെങ്കില് അവിടെ എന്ന് പറഞ്ഞപ്പോള് ഞാന് അങ്ങോട്ട് ക്രിസ്തുവിനെ കാണാന് ഓടിയിട്ടുണ്ട്! അനേകരെ ഓടിപ്പിച്ചിട്ടുണ്ട്! അങ്ങനെ ഞാന് ലംങ്കിച്ച ദൈവവചനങ്ങള് >>(മത്തായി 24:23 ),(ലൂക്കാ 17 ;23).
10). ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കാതെ ഞാന് മതകര്മ്മ അനുഷ്ടാനങ്ങള് കൊണ്ട് ദൈവത്തെ ആരാധിച്ചു എന്ന് അവകാശപ്പെട്ടിട്ടുണ്ട്! അങ്ങനെ ഞാന് ലംങ്കിച്ച ദൈവവചനങ്ങള് >(യോഹന്നാന്‍ 4 :24).
11). വിശുധര്ക്ക് വേണ്ടി പ്രാര്ഥിക്കാതെ ഞാന് വിശുദ്ധരോട് പ്രാര്ഥിച്ചിട്ടുണ്ട്. അങ്ങനെ ഞാന് ലംങ്കിച്ച ദൈവവചനങ്ങള്! >>(എഫേസോസ് 6:18).
12). കര്‍ത്താവ്, ജെരുമിയ8;1,2ല്‍ പ്രവാചകന്മാരുടെയും പുരോഹിതന്മാരുടെയും അസ്ഥികള്‍ കല്ലറയില്‍ നിന്ന് പുറത്തെടുത്തു പ്രധര്‍ശിപ്പിക്കരുത് എന്ന് കല്പ്പിച്ചിരിക്കുമ്പോള്‍ ,മരിച്ചുപോയ മനുഷ്യരുടെ കല്ലറപൊളിച്ചു അവരുടെ അസ്ഥികളും മൃതശരീര അവശിഷ്ടങ്ങളും പ്രധര്‍ശനതിനും വണക്കത്തിനും പ്രാര്ഥനക്കും ഞാന് ഉപയോഗിച്ചിട്ടുണ്ട്.
13). ദൈവത്തിന്റെ പ്രതിരുപം ക്രിസ്തുവും അവിടുത്തെ സുവിശേഷവും ആയിരിക്കുമ്പോള്‍, ദൈവത്തിന്റെ പ്രതിരുപമായി പ്രതിമകളും മറ്റുവസ്തുക്കളും ഞാന് ഉപയോഗിച്ചിട്ടുണ്ട്! (2കോറിന്തോസ് 4 ;4) .
14). തൈലാഭിഷേകം ചെയ്തു പ്രാര്‍ഥിക്കുമ്പോള്‍ കര്‍ത്താവ് പാപം ക്ഷമിക്കും എന്നും രോഗം സുഖപ്പെടുത്തും എന്നും വചനം പറയുമ്പോള്‍ തൈലാഭിഷേകം കഴിഞ്ഞു സമാധാനത്തോടെ മരിക്കണം എന്ന് ഞാന് പഠിപ്പിച്ചിട്ടുണ്ട്. (യാക്കോബ് 5:14 ,15).
15). യഥാര്‍ത്ഥ ക്രിസ്തുവിന്റെ സഭയുടെ ഭൗതിക സ്വത്തുക്കള്‍ വിശ്വാസികളുടെ പൊതുവകഎന്ന് ഞാന് ഗണിക്കാതെ സ്വാര്ഥനായി ഉപയോഗിച്ചിട്ടുണ്ട്! (അപ്പ;പ്ര 4 :32).
16). എടുക്കാന് പ്രയാസമുള്ള മതകര്മങ്ങള് വിശ്വാസികളുടെ മുകളില് യേശുക്രിസ്തുവിന്റെ പേര് പറഞ്ഞു ഞാന് അടിചെല്പ്പിച്ചിട്ടുണ്ട്! (മത്തായി 11 ;30).
17). ഒരു മനുഷ്യസ്ത്രി ദൈവത്തിന്റെ വാസസ്ഥലത്ത് രാജ്ഞിയായി (ദൈവത്തിന്റെ അമ്മയായി) ഇരിക്കുന്നു എന്ന് ഞാന് നുണ പഠിപ്പിച്ചിട്ടുണ്ട്! (യോഹന്നാന്‍ 14:30), (യോഹന്നാന്‍ 3:13 ).
18). പാരമ്പര്യത്തിന് വേണ്ടി ഞാന് ദൈവവചനതിനെ ധിക്കരിച്ചിട്ടുണ്ട്! (മത്തായി 15:6 -8), (നിയമാവര്‍ത്തനം18:9), (1കോരി11:1,2), (Pillipians3:17), (Markose7:6-9).
19). വിശ്വാസത്തില് നിന്ന് ഉത്ഭവിക്കാത്ത പ്രവര്ത്തി /ദൈവ വചനത്തിന്റെ ലoഖനം / നിര്മല മനസാക്ഷിക്ക് വിരുദ്ധമായ പ്രവര്ത്തി/ ചെയ്യേണ്ട നന്മ ചെയ്യാതിരിക്കല്/ അധര്മ്മം ഇവ പാപം എന്ന് ഞാന് അറിയുന്നു, ഇവയില് ചിലത് ഞാന് ചെയ്തുപോയി (എസക്കിയേല്28:15), (1 യോഹന്നാന് 5 : 16)....
20). കുമ്പസാര രഹസ്യം ദുരുപയോഗം ചെയ്തിട്ടുണ്ട് .
21). ദൈവവചനത്തിന് എതിരായി ചെയ്യ്‌തിരുന്ന വന്കിട പാപങ്ങള് കൂടാതെ ഇത്തിരി കുശുമ്പ്, ഇത്തിരി അസൂയ, ഇത്തിരി കോപം ഇത്തിരി കണ്മോഹം, ഇത്തിരി ജീവനത്തിന്റെ പ്രതാപം എന്നിങ്ങനെയുള്ള വ്യക്തിപരമായ ചില ചെറിയപാപങ്ങളുo വേറെയുണ്ട്! എന്റെ പാപങ്ങള് ഏതെങ്കിലും റോമെന് കത്തോലിക്ക പുരോഹിതന് കുമ്പസാരം വഴി ഒന്ന് മോചിപ്പിച്ചു തരുമോ?
Post a Comment