പ്രിയ സുഹൃത്തേ, താങ്കള്‍ ഒരിക്കലെങ്കിലും, സ്വന്തം മനസാക്ഷിക്ക് വിരുദ്ധമായി തിന്മ പ്രവര്‍ത്തിച്ചിട്ടുണ്ടോ? താങ്കള്ക്ക് മുന്പുള്ള ഏഴു തലമുറ വരെ ഉള്ളതില്‍ ആരെങ്കിലും തിന്മ ചെയ്തിട്ടുണ്ടോ? അങ്ങനെ തിന്മ പ്രവര്‍ത്തിക്കാന്‍ പ്രേരണ നല്‍കുന്ന ജീന്‍ നിങ്ങളില്‍ ഉണ്ടോ? ഉണ്ടെങ്കില്‍, ഏതു മതവിശ്വാസിയാണ് താങ്കള്‍ എങ്കിലും താങ്കള്‍ക്ക് യേശുക്രിസ്തുവിനെ ആവശ്യം ഉണ്ട്!
താങ്കളോ, താങ്കളുടെ പിന്തലമുറക്കാരോ ചെയ്ത പാപ ശാപ ബന്തനം വേറെ ഒരാള്‍ക്കും മാറ്റുവാന്‍ ആവുകയില്ല! ഇരുളില്‍ കിടക്കുന്ന താങ്കള് എങ്ങനെ വെളിച്ചമായ ദൈവത്തെ കണ്ടു മുട്ടി പ്രാര്‍ത്ഥിക്കും? ഏറ്റവും നിസാരമായ, താങ്കള് പൊട്ടിച്ച ഒരു മണ്പാത്രം പോലും പഴയ സ്ഥിതിയിലേക്ക് നിനക്ക് മാറ്റുവാന്‍ ആവുകയില്ല! നീ നശിപ്പിച്ച ജീവനും, സമയവും നിനക്ക് തിരിച്ചു പിടിക്കാന്‍ ആവുകയില്ല! നിനക്ക് പകരം ആരും നിന്റ്റെ കര്‍മഭലം അനുഭവിക്കുക ഇല്ല! യേശുവില്‍ കൂടിപൊയില്ലെങ്കില്‍ നീ ദൈവസന്നിധിയില്‍ കണക്കു കൊടുക്കേണ്ടി വരും! നിന്നെ നരകത്തില്‍ കൊണ്ടുപോകാന്‍ പിശാച് നിന്റെ പാപപ്രവര്‍ത്തി വച്ച് ദൈവത്തോട് വാദിക്കും! ദൈവം നീതിമാനാണ്! നീ അനുഭവിക്കും! "രക്തം ചിന്താതെ പാപമോചനമില്ല" (ഹെബ്രായര് 9:22). സൂക്ഷിക്കുക! ഇപ്പോള്‍ മാനസാന്തരപ്പെട്ടു യേശുവില്‍ വിശ്വസിച്ചേ! മതങ്ങളും മത കര്‍മങ്ങളും ഒരിക്കലും താങ്കളെ രക്ഷിക്കുകയില്ല! മത നേദാക്കന്‍മാരും നിന്നെ രക്ഷിക്കുകയില്ല!
യേശു എന്ന ദൈവമനുഷ്യന്‍ മാത്രമേ, ഈ ഭൂമിയില്‍ പാപം ചെയ്യാതെ പിശാചിനാല്‍ പീഡിപ്പിക്കപെട്ടു (പിശാചു ബാധിതരായ മനുഷ്യരാല്‍) അവിടുത്തെ കുറ്റമില്ലാത്ത നിര്മ്മല രക്തം ഭൂമിയില് ചിന്തി മരിച്ചു! ദൈവത്താല്‍ ഉയ൪ത്തോള്ളൂ! അതിനാല്‍ തന്നെ യേശുവിനു താങ്കള്‍ ചെയ്തുപോയ പാപങ്ങള്‍ക്ക് വേണ്ടി താങ്കള്‍ക്കും ദൈവത്തിനു പിശാചിനും ഇടയില്‍ നിന്ന്, താങ്കള്‍ക്കു വേണ്ടി ദൈവത്തോട് വാദിക്കാന്‍ സാധിക്കും!(വിലാപങ്ങള് 3:58), (ജറെമിയ 51:36). "എന്തെന്നാല്, ശരീരത്തിന്റെ ജീവന് രക്തത്തിലാണിരിക്കുന്നത് അത് ബലിപീഠത്തിന്മേല് ജീവനുവേണ്ടി പരിഹാരം ചെയ്യാന് ഞാന് നല്കിയിരിക്കുന്നു. അതില് ജീവനുള്ളത് കൊണ്ടു രക്തമാണ് പരിഹാരം ചെയ്യുന്നത്" (ലേവ്യര് 17:11).
യേശുവിന്, പാപം ഒന്നും ചെയ്യാതെ തന്നെ തനിക്ക് പിശാചിനാല്‍ (പിശാച്ച് ബാധിച്ച മനുഷ്യരാല്‍) നേരിട്ട, ഭുമിയിലെ തന്റെ പീഡാനുഭവവും മരണവും അത് വഴി ഈ ഭൂമിയില് ചിന്തപ്പെട്ട അവിടുത്തെ നിര്മ്മല രക്തത്തിനും പകരമായി, താങ്കളെ നരകത്തില്‍ വിടെരുതെന്നു ദൈവത്തോട് അപേക്ഷിച്ച്, പിശാചില്‍ നിന്നും നിന്നെ വിടുവിക്കാം! നിന്റെ പാപത്തിനു പകരം അവിടുന്ന്, ഭൂമിയിലെ തന്റെ മരണവും പീഡാനുഭവവും അത് വഴി ഈ ഭൂമിയില് ചിന്തപ്പെട്ട അവിടുത്തെ നിര്മ്മല രക്തവും ദൈവസന്നിധിയില്‍ വയ്ക്കും! നീ വിട്ടയക്കപെടും! പിശാചിന് യേശുവിനോട് വാദിക്കാന്‍ ആവുകയില്ല! കാരണം, അവിടുന്ന് ഒരു തിന്മയും മനുഷ്യനായി ഭൂമിയില് ജീവിച്ചപ്പോള് പിശാചിന് അടിപ്പെട്ട് പ്രവര്ത്തിച്ചില്ല! പിശാചിന്റെ ആത്മാവിനാല് നായിക്കപ്പെട്ടു പൈശാചിക മകനുമായില്ല! ആയതിനാൽ നമുക്കും പറയാം, "ഇപ്പോഴും എന്റെ സാക്ഷി സ്വർഗ്ഗത്തിലും എന്റെ ജാമ്യക്കാരൻ ഉന്നതത്തിലും ഇരിക്കുന്നു". (ജോബ് 16:19).
"കർത്താവേ, അവിടുന്ന് എനിക്കുവേണ്ടി ന്യായവാദം നടത്തി; അവിടുന്ന് എന്റെ ജീവനെ രക്ഷിച്ചു"(വിലാപങ്ങള് 3:58).
ഭൂമിയില് മനുഷ്യന് സ്വതന്ത്രമായി ജീവനോ മരണമോ തിരഞ്ഞെടുക്കാനുള്ള അവസരം നല്കപെട്ടിരിക്കുന്നു! "ജീവനും മരണവും ,അനുഗ്രഹവും ശാപവും ഞാന് നിന്റെ മുന്പില് വച്ചിരിക്കുന്നു എന്നതിന് ആകാശത്തെയും ഭൂമിയേയും ഞാനിന്നു നിനക്കെതിരായി സാക്ഷിയാക്കുന്നു. നീയും നിന്റെ സന്തതികളും ജീവിക്കേണ്ടതിനു ജീവന് തിരഞ്ഞെടുക്കുക."(നിയമാവര്ത്തനം 30:19). മരണത്തിലേക്ക് പിശാച് മനുഷ്യരേ പ്രേരിപ്പിച്ചും, പ്രകോപിപ്പിച്ചും പ്രലോഭിചും, വഞ്ചിച്ചും, മറ്റുമനുഷ്യരെ ഉപയോഗിച്ച് സ്നേഹ ബന്തപ്പെടുത്തിയും കൊണ്ടുപോകാന് ശ്രമിക്കുമ്പോള്, ദൈവം; ജീവനിലേക്ക് മനുഷ്യരെ പ്രേരിപ്പിച്ചും, സ്നേഹിച്ചും, ശാസിച്ചും, മറ്റു മനുഷ്യരിൽനിന്ന് വേർതിരിച്ചും ചിലപ്പോള് ശിക്ഷിച്ചും കൊണ്ടുപോകാന് ശ്രമിക്കുന്നു! ജന്മനാ ദൈവത്താലും പിശാചിനാലും പിടിക്കപ്പെട്ടിരിക്കുന്ന മനുഷ്യരുണ്ട്! കടുത്ത പാപങ്ങള് ചെയ്യുന്ന മനുഷ്യരുടെ അടുത്ത ചില തലമുറകള് ജന്മനാതന്നെ പിശാചിനാല് പിടിക്കപ്പെട്ടിരിക്കുമ്പോള്! ദൈവത്തോട് അടുത്ത് ചേര്ന്നുനടക്കുന്നവരുടെ തലമുറ, ജന്മനാ ദൈവത്തിന്റെ സ്നേഹ കരങ്ങളാല് പിടിക്കപ്പെട്ടിരിക്കും!
ഇനിയും താങ്കള് ദൈവത്തിന്റെ പക്ഷം ചേര്ന്നിട്ടില്ല എങ്കില്; ഉടന് താങ്കള്‍ യേശുവിന്റെ പക്ഷം ചേരേണ്ടിയിരിക്കുന്നു! മരണം ഏതു നിമിഷവും അപ്രതീക്ഷിതമായി ക്ഷണിക്കാത്ത അഥിതിയായി അടുത്തുവരാം! മാനസാന്തരപ്പെട്ടു യേശുവിന്റെ കല്പന അനുസരിച്ചേ! ഒന്ന് ആ നാമം വിളിച്ചു അപേക്ഷിച്ചേ! ആരാണു ദൈവം എന്നും, എന്താണ് യേശു ക്രിസ്തുവിന്റെ മഹത്വം എന്നും, ഒന്ന് അനുഭവിച്ചറിഞ്ഞേ.

Post a Comment