യേശുക്രിസ്തു അരുളിച്ചെയ്തു: "നിങ്ങൾ എന്നെ സ്നേഹിക്കുന്നുവെങ്കിൽ എന്റെ കല്പന പാലിക്കും " [യോഹന്നാന് 14:15]. എന്റെ കൽപ്പനകൾ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവരാണ് എന്നെ സ്നേഹിക്കുന്നത് എന്നെ സ്നേഹിക്കുന്നവരെ എന്റെ പിതാവ് സ്നേഹിക്കും. ഞാനും അവരെ സ്നേഹിക്കുകയും എന്നെ അവർക്ക് വെളിപ്പെടുത്തുകയും ചെയ്യും. [യോഹന്നാന് 14:21]. "ഞാന് നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന് അവരെ പഠിപ്പിക്കുവിൻ" [മത്തായി 28:20].
(1) രക്ഷിക്കപ്പെടുക.
യേശു പറഞ്ഞു: സമയം പൂര്ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ചു സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍" [മര്‍ക്കോസ്1:15]. ഏതു മനുഷ്യര്‍ക്കും മനസ്സുണ്ടെങ്കില് നിഷ്പ്രയാസം ഈ പ്രവര്‍ത്തി ചെയ്യാം! യേശുവിന്റെ സുവിശേഷത്തെപ്രതി ജീവിതത്തിലെ സകല വൃത്തികേടുകളും പാപ സ്വഭാവങ്ങളും ഉപേക്ഷിക്കുക! മാനസാന്തരപ്പെടുക. അതിനു ശേഷം "യേശു കര്ത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില് നിന്ന് ഉയിര്പ്പിച്ചു എന്നു ഹൃദയത്തില് വിശ്വസിക്കുകയും ചെയ്താല് നീ രക്ഷപ്രാപിക്കും" (റോമാ 10:9).

(2). സ്നാനപ്പെടുക.
രക്ഷിക്കപ്പെട്ട് പരിശുദ്ധ ആത്മാവിന്റെ അഭിഷേകം പ്രാപിച്ചു കഴിഞ്ഞവരോ, സുവിശേഷത്തില്‍ വിശ്വസിച്ചു മാനസാന്ധരപ്പെട്ടു പാപ സ്വഭാവങ്ങള്‍ ശരീരത്തില്‍ മരിപ്പിച്ചവര്, അതായത്; പാപം പൂര്‍ണമായും ഉപേക്ഷിച്ച അവസ്ഥ / എത്ര പ്രേരണഉണ്ടായാലും പാപം ചെയ്യാത്ത അവസ്ഥ ഉണ്ടാക്കി എടുത്തവരോ, ആയിരിക്കുന്നവര് അനുസരിക്കേണ്ട അടുത്ത കല്പന- "പിതാവിന്റെയും പുത്രന്റെയും പരിശുദ്ധ ആത്മാവിന്റെയും നാമത്തില് അവര്ക്ക് ജ്ഞാനസ്നാനം നല്‍കുവിന്‍" (മത്തായി 28:20).അതായത്, പിതാവായ ദൈവത്തിന്റെ നാമമായ "യഹോവയുടെയും". പുത്രനായ, അതായത് ദൈവത്തില് നിന്നും വന്ന "യേശുക്രിസ്തുവിന്റെയും". ആത്മാവായ ദൈവത്തിന്റെയും പേരില് ജലത്തില് മുങ്ങി സ്നാനപ്പെടുക!
ഈ കല്പന പാലിക്കുന്നതിലൂടെ, യേശു ക്രിസ്തുവിലുള്ള
ശിഷ്യത്വത്തിന്റെ പൂര്ണത രക്ഷിക്കപ്പെട്ട മനുഷ്യര്‍ നേടുന്നു! അതിനായി പാപസ്വഭാവത്തില്‍ മരിച്ച
മനുഷ്യന് യേശുക്രിസ്തുവിന്റെ പരിശുദ്ധ ആത്മാവുള്ള ഒരു മനുഷ്യന്റെ
കീഴില്‍ (ക്രിസ്തു ശിഷ്യന്റെ) ഒന്ന് കൂടി ഭൂമിയില്‍ ജനിക്കേണ്ടി
ഇരിക്കുന്നു! അതിനായി, പാപ സ്വഭാവത്തില്‍ മരിച്ച മനുഷ്യനെ ജലത്തില്‍
കുഴിച്ചിടപ്പെടുന്നു! അപ്പോള്‍ അവന്‍ ജലത്താല്‍ പൊതിയപെട്ടു ഈ ഭൂമിയും
വായുവും തമ്മിലുള്ള ബന്ധം മുറിഞ്ഞു! വീണ്ടും ജലത്തില്‍ നിന്ന് പുറത്തു
വരുമ്പോള്‍, അമ്മയുടെ ഉദരത്തില് നിന്ന് പുറത്തു വന്നത്പോലെ ഈ ഭൂമിയില്‍
ജഡശരിരത്തില് ഒരിക്കല്‍ കൂടി പുതിയതായി ജനിക്കുന്നു! ഈ പ്രവര്‌ത്തിയിലൂടെ
അവന്‍ നിര്‍മ്മല മനസാക്ഷിയും കരസ്ഥമാക്കുന്നു! (1പത്രോസ്3:20,21). ഇപ്രകാരം,
നിര്‌മല മനസാക്ഷിയും പരിശുദ്ധ ആത്മാവും സ്വന്തമാക്കുന്ന മനുഷ്യന്‍, ജീവിതത്തിലെ ഏതു പ്രവര്‍ത്തിയും
നന്മയും തിന്മയും നിര്‌മല മനസാക്ഷിയില് തിരിച്ചറിഞ്ഞു, ദൈവം
ആഗ്രഹിക്കുന്ന ആത്മാവിലും സത്യത്തിലുമുള്ള ദൈവാരാധന നടത്താന്‍
സാധിക്കുന്നു!
(3). ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുക
യേശുക്രിസ്തുവില് വിശ്വസിക്കുന്നവര് പാലികേണ്ട അടുത്ത കല്പന: ജീവിതത്തില് പഞ്ചെന്ത്രിയങ്ങള് കൊണ്ട് ചെയ്യുന്ന എല്ലാ പ്രവര്ത്തികളിലും ചിന്തകളിലും എപ്പോഴും എവിടെയും ഏക സത്യ ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കുക. "ദൈവം ആത്മാവാണ് അവിടുത്തെ ആരാധിക്കുന്നവര് ആത്മാവിലും സത്യത്തിലും ആരാധിക്കേണ്ടത്." (യോഹന്നാന് 4:24). നിര്മ്മല മനസാക്ഷിയില് ദൈവത്മാവിനെ ജീവിതത്തിലെ എല്ലാ പ്രവര്ത്തനങ്ങളിലും അനുസരിക്കുക, ദൈവത്മാവിനാല് നയിക്കപ്പെടുക അങ്ങനെ എപ്പോഴും ദൈവമക്കള് ആയിരിക്കുക. ദൈവത്തിന്റെ ശക്തിയാലും ജ്ഞാനത്താലും (ക്രിസ്തുവിനാല്) എപ്പോഴും നയിക്കപ്പെട്ടുകൊണ്ട് കര്ത്താവ് ഇടയനായിരിക്കുക. ജീവിതത്തില് പഞ്ചെന്ത്രിയങ്ങള് കൊണ്ട് ചെയ്യുന്ന എല്ലാ പ്രവര്ത്തികളിലും ചിന്തകളിലും എപ്പോഴും എവിടെയും ഏക സത്യദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കുക. അതായത്; വ്യക്തികളുടെ ഉള്ളിൽ നിത്യജീവൻ നൽകി വസിക്കുന്ന "ക്രിസ്തു" (ദൈവത്തിന്റെ ശക്തിയും ജ്ഞാനവും) പ്രജോതിപ്പിച്ചു തരുന്ന (സ്വന്തം ആത്മാവിൽ പറഞ്ഞു തരുന്ന) കാര്യങ്ങൾ അനുസരിച്ചു ജീവിക്കുക! വ്യക്തികളുടെ ഉള്ളിൽ വസിച്ചു, അനുദിന ജീവിതത്തിൽ "ക്രിസ്തു" വ്യക്തികൾക്കു നൽകുന്ന ഉപദേശങ്ങള്(കല്പനകള്), ഓരോ വ്യക്തികളിലും സമയം, സാഹചര്യങ്ങൾ, അവസ്ഥകള്, etc.... അനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കും! ഉദാ: ആഫ്രിക്കയിൽ വനാന്തരത്തിൽ ജീവിക്കുന്ന സ്ത്രീയോട്, വസ്ത്ര ധാരണത്തിൽ "ക്രിസ്തു" ഉപദേശിക്കുന്നതും, ഞരമ്പു രോഗികള് തിങ്ങി നിറഞ്ഞ ഒരു "പരിഷ്‌കൃത" സമൂഹത്തിൽ വസിക്കുന്ന സ്ത്രീയോട് "ക്രിസ്തു" ഉപദേശിക്കുന്നതും വ്യത്യസ്തമായിരിക്കും! അതിർത്തി കാക്കാന് നിൽക്കുന്ന, ക്രിസ്തു ഉള്ളിൽ വസിക്കുന്ന ഒരു ജവാന്റെ മുൻപിലേക്ക്; നിഷ്ക്ളങ്കരെ കൊന്നൊരുക്കാന് ബോംബുമായി നുഴഞ്ഞുകയറി വരുന്ന എതിര്ക്രിസ്തുവിന്റെ ആത്മാവിനാൽ നയിക്കപ്പെടുന്ന പൈശാചിക മനുഷ്യനെ; കൊല്ലാനായി ക്രിസ്തു കല്പിച്ചേക്കാം!!(ജന്മം കൊണ്ട് തന്നെ പൈശാചിക മക്കളായി (പിശാച് വിതക്കുന്ന കളകളായി) ജനിക്കുന്നവരുണ്ട്!! ഇതേക്കുറിച്ചു ഈ വെബ്ബിലെ മറ്റൊരു അദ്ധ്യായ നിന്നും വായിച്ചു മനസിലാക്കുമെല്ലോ). ഇങ്ങനെ; വ്യക്തികളുടെ ഉള്ളിൽ വസിക്കുന്ന "ക്രിസ്തു", അനുദിന ജീവിതത്തിൽ വ്യക്തികൾക്കായി കൊടുക്കുന്ന കല്പനകള് വ്യത്യസ്തമെങ്കിലും, പൊതുവിൽ അതാതു വ്യക്തികളിൽ ദൈവനാമം മഹത്വപ്പെടുത്തി വ്യക്തിക്കുള്ളിലെ ക്രിസ്തുവിനെ ശക്തിപ്പെടുത്തി നിത്യജീവനിലേക്ക് നയിക്കുന്നതായിരിക്കും അവ! ഇങ്ങനെ ദൈവകല്പനകളും പൈശാചിക കല്പനകളും ഒരു പരിധിവരെ തിരിച്ചറിയാം! ചില പൈശാചിക കല്പനകള് പ്രത്യക്ഷത്തിൽ ദൈവ നാമം മഹത്വപ്പെടുത്തുന്നത് എന്ന് തോന്നിയാലും, അത് പൈശാചിക ശക്തിയും ജ്ഞാനവും വ്യക്തികളിൽ ശക്തി പ്രാപിക്കുന്നതിനായിരിക്കും! വൃക്ഷത്തെ ഫലം കൊണ്ട് തിരിച്ചറിയുക!!

(4). ഓര്‍മ്മ ആചരണം.
യേശുക്രിസ്തുവില് വിശ്വസിക്കുന്നവര് പാലികേണ്ട അടുത്ത കല്പന, ലൂക്ക 22:19ലും, 1 കോറി11:24ലും എഴുതപ്പെട്ടിരിക്കുന്നതുപോലെ കര്‍ത്താവിന്റെ നാമത്തില്‍ ഒന്നിച്ചു കൂടുമ്പോള്‍ അപ്പം മുറിച്ചു ഒരുമിച്ചുള്ള ഓര്‍മ്മ ആചരണം നടത്തണം! ലോക രക്ഷകനായി യേശു ക്രിസ്തു അവതരിച്ച് പുതിയ ഉടമ്പടി മനുഷ്യരുമായി സ്ഥാപിച്ചു എന്ന് വരും തലമുറ മറക്കാതിരിക്കാനുള്ള അടയാളം കൂടിയാണ് ഓര്‍മ്മ ആചരണം! ഇത് കര്‍ത്താവിന്റെ ഓര്‍മ്മ ആചരണം മാത്രം! ക്രിസ്തുവിലുള്ള വിശ്വാസ ജിവിതത്തില് ദൈവാരാധന, ബലിഅര്പ്പണം, ദൈവഭക്തി, ഓര്‍മ്മ ആചരണം ഇവ തമ്മില്‍ വിറ്റ്യാസം ഉണ്ട് എന്ന് അറിഞ്ഞിരിക്കണം!
(5). ദൈവിക സ്നേഹം പങ്കുവയ്ക്കുക .
യേശുക്രിസ്തുവിന്റെ ശിഷ്യരായി തീര്ന്നവര്‍ അനുസരിക്കുവാനുള്ള അടുത്ത കല്പന: "ഞാന്‍ പുതിയ ഒരു കല്പന നിങ്ങള്ക്ക് നല്‍കുന്നു. നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍. ഞാന്‍ നിങ്ങളെ സ്നേഹിച്ചത്പോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍ (യോഹ13:34). "കാണപെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണപെടാത്ത ദൈവത്തെ സ്നേഹിക്കുവാന്‍ സാധിക്കുകയില്ല. ക്രിസ്തുവില്‍ നിന്നു ഈ കല്പനയും നമുക്ക് ലഭിച്ചിരിക്കുന്നു: ദൈവത്തെ സ്നേഹിക്കുന്നവന്‍ സഹോദരനെയും സ്നേഹിക്കണം" (1യോഹ 4:20,21). "ഇതാണ് സ്നേഹം; നാം അവിടുത്തെ കല്പ്പനകള് അനുസരിച്ചു നടക്കുക. കല്പനയാകട്ടെ ആരംഭംമുതല് നിങ്ങള് ശ്രവിച്ചിരിക്കുന്നതുപോലെ സ്നേഹത്തില് വ്യാപാരിക്കുക എന്നതും" (1 യോഹ 6).
(6) സുവിശേഷം അറിയിച്ച് ആത്മാക്കളെ നേടുക. "നിങ്ങള്
പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്, പിതാവിന്റെയും പുത്രന്റെയും
പരിശുദ്ധ ആത്മാവിന്റെയും നാമത്തില് അവര്ക്ക് ജ്ഞാനസ്നാനം നല്കുവിന്, ഞാന്
നിങ്ങളോട് കല്പ്പിച്ചവയെല്ലാം അനുസരിക്കാന് അവരെ പഠിപ്പിക്കുവിന്" (മത്തായി 28 :19,20). "നിങ്ങള് ലോകമെങ്ങും പോയി എല്ലാ സ്രഷ്ട്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്" (മര്ക്കോസ്16:15). "പാപമോചനത്തിനുള്ള
അനുതാപം അവന്റെ നാമത്തില് ജറുസലെമില് ആരംഭിച്ച് എല്ലാ ജനതകളോടും
പ്രഘോഷിക്കപ്പെടെണ്ടിയിരിക്കുന്നു" (ലൂക്ക 24:47). "പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു" (യോഹന്നാന് 20:21).
കര്ത്താവിന്റെ പരിശുദ്ധ ആത്മാവ് പ്രജോതിപ്പിക്കുകയോ കല്പ്പിക്കുകയോ
ചെയ്താല് അവിടുന്ന് കല്പ്പിച്ചതുപോലെ അവിടുന്ന് പറയുന്ന ഇടങ്ങളില് എല്ലാം
സുവിശേഷം അറിയിക്കുക. ആത്മാക്കളെ നേടുക, അവിടുത്തേക്കായി ഫലം
പുറപ്പെടുവിക്കുക.
ഓർമ്മിക്കുക, ദൈവികശക്തിയും ജ്ഞാനവുമായ "ക്രിസ്തു" അതിശക്തമായി നിന്നിൽ വസിക്കുന്നു എങ്കിൽ, ആ ശക്തി; നീ സ്നേഹിക്കുന്നവരിലേക്കും, നിന്നെ സ്നേഹിക്കുന്നവരിലേക്കും, നീ ഇടപെടുന്ന ആളുകളിലേക്കും വ്യാപരിക്കും(യേശുക്രിസ്തു, വിശുദ്ധ പൗലോസ് ഇവർ മനുഷ്യ ശരീരത്തിൽ ജീവിച്ചിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളിൽക്കൂടി പോലും ദൈവശക്തി പാറി പറന്നു!! വേദഗ്രന്ഥം പറയുന്നു: വ്യഭിചരികളുടെ വസ്ത്രത്തെ പോലും വെറുത്തുകൊള്ളണം എന്ന് (യൂദാസ് 23) കാരണം ഇപ്പോൾ മനസിലായിക്കാണുമെല്ലോ!!! നീ ശക്തി കൂടിയവൻ എങ്കിൽ; പൈശാചിക ശക്തിയും ജ്ഞാനത്താലും നിറഞ്ഞു നടക്കുന്ന മനുഷ്യരെ നീ കവർച്ച ചെയ്യും!! അവരുടെ ആത്മാവിനെ നീ (നിന്നിലെ ക്രിസ്തു നേടും). എതിർക്രിസ്തു (പൈശാചിക ശക്തിയും ജ്ഞാനവും) നിറഞ്ഞു നടക്കുന്ന മനുഷ്യരും ഇങ്ങനെ മറ്റുമനുഷ്യരെ പിടിക്കുന്നുണ്ട്!! ഭാര്യാ ഭർതൃ ബന്ധത്തിൽ പോലും ഇരുവരും ഇരു ചേരിയിൽ നിന്ന് വിവാഹ ജീവിതത്തിലേക്ക് കടന്നു വന്നവർ എങ്കിൽ ഒരാള് മറ്റൊരാളിൽ ആത്മശക്തി ജ്വലിപ്പിച്ചു വർധിപ്പിച്ചു പിടിച്ചെടുക്കും! പൈശാചിക മക്കളാണെകിൽ മറ്റെയാളിൽ സകല പൈശാചിക ദാനങ്ങളും വളർത്തി എതിർക്രിസ്തുവിന്റെ ആത്മാവിൽ വളർത്തിയെടുക്കാന് പരിശ്രമിക്കും! (ഇതിനെ കുറിച്ച് മറ്റൊരു അദ്ധ്യായത്തിൽ വായിക്കുക)!

യേശു ക്രിസ്തുവിന്റെ ആറ് കല്പ്പനകളും പാലിക്കുവാന് ഏക സത്യ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ... ആമേന്.
Post a Comment