1.ദൈവം = ആത്മാക്കളുടെ പിതാവ്, ജീവദാതാവായ ആത്മാവ്, ഒന്നായിരിക്കുന്ന പരിശുദ്ധമായ ആത്മാവ്. (യോഹന്നാന്4:23), (2കോറി3:17), (1കോറി 15:45), (1കോറി 6:17),(ഉല്പത്തി 1:26), (വെളിപാട്3:1), (1കോറി 15:45), (ഹെബ്രാ12:9).
2.യഹോവ = ഞാന് ആകുന്നവന് ഞാന് തന്നെ / കര്ത്താവ്/ സര്വ്വശക്തനായ ദൈവം / പിതാവായ ദൈവം .
3.പിതാവായ ദൈവം = പ്രപഞ്ചത്തിലെ സകലതിനെയും നിയന്ത്രിച്ചു ഭരിക്കുന്ന അപ്രാപ്യമായ പ്രകാശത്തില് വസിക്കുന്ന ദൈവം അയച്ച പുത്രന് അല്ലാതെ മറ്റാരും കണ്ടിട്ടില്ലാത്ത അദിര്ശ്യ "ശക്തി". (മര്ക്കോസ് 14:62).
4.ദൈവത്തിന്റെ പുത്രന് = ക്രിസ്തു / ദൈവത്തിന്റെ ശക്തിയും ജ്ഞാനവും / യേശു.(യോഹ 20:31),(1കോറി 1:24).
5.രക്ഷകന് = ക്രിസ്തു / യേശു / മിശിഖ / ഞാന് ആകുന്നവന് ഞാന് തന്നെ.(യോഹ 8:28 ),..
6. യേശു = ക്രിസ്തു / ദൈവത്തിൽ നിന്നും ജനിച്ച ദൈവശക്തിയും ജ്ഞാനവുമാകുന്ന ദൈവത്തിന്റെ പുത്രൻ / ദൈവശക്തിയില് നിന്നും ജന്മം എടുത്ത മരണം ഉണ്ടായിരുന്ന മനുഷ്യന് / മരണത്തെ ജയിച്ച മനുഷ്യന്/ മനുഷ്യന്റെ നേര്ക്കുള്ള ദൈവത്തിന്റെ മുഖം/ രക്ഷകന് / മാനവാരാശിയുടെ പാപങ്ങള്ക്ക് ബലി അര്പ്പിച്ചു പരിഹാരം ചെയ്യാന് വന്ന മഹാപുരോഹിതന്/ തിരുവചനം, നിത്യജീവനിലേക്കുള്ള വഴി, വാതിൽ / ദൈവത്തിന്റെ മഹത്വത്തിന്റെ തേജ്ജസും സത്തയുടെ മുദ്രയും (ഹെബ്രായർ 1:3). 1. രക്ഷകൻ (1 Timothy 4:10). 2. വീണ്ടെടുപ്പുകാരൻ(Job 19:25). 3. ജീവന്റെ അപ്പം(John 6:35). 4. കർത്താവ്(John 21:7). 5. സ്രഷ്ടാവ്(Isaiah 40:28). 6. ജീവിക്കുന്ന ദൈവത്തിന്റെ പുത്രൻ (Matthew 16:16) 7. ഏകജാതനായ പുത്രൻ (John 3:16) 8. പ്രിയപുത്രൻ(Luke 9:35) 9. ഇസ്രായേലിന്റെ പരിശുദ്ധൻ(Isaiah 5:19).10-14. അത്ഭുതകരമായ, ഉപദേശകൻ, ശക്തനായ ദൈവം, നിത്യപിതാവ്, സമാധാനത്തിന്റെ രാജകുമാരൻ (Isaiah 9:6). 15. രാജാക്കന്മാരുടെ രാജാവ്(1 Timothy 6:15).
7. ക്രിസ്തു = ദൈവത്തിന്റെ ശക്തിയും ജ്ഞാനവും / ഉന്നതത്തില് നിന്നുള്ള ശക്തി/ദൈവത്തിന്റെ ഏക ജാതന്/ ദൈവത്തില് നിന്ന് ആദ്യമായും അന്ത്യമായും ജനിച്ചവന് / യേശു/ യേശുവിലുള്ള ആത്മാവായ ദൈവശക്തിയുടെ ഭാഗം/ ഭൗതിക ലോകത്തിലും ആത്മീയ ലോകത്തിലും മനുഷ്യര്ക്ക് ഉള്ളിലും ഒരേ സമയം വസിക്കുന്ന ദൈവശക്തി / അനാദികാലം മുതല് ദൈവത്തോട് കൂടിയുള്ളവന്/പ്രവാചകരില് വസിച്ച ദൈവശക്തി / യേശു എന്ന മനുഷ്യനെ ഉത്പാദിപ്പിച്ച ദൈവശക്തി/ തിരുവചനം/ ദൈവ ചൈതന്യം, ദൈവത്തിന്റെ മഹത്വത്തിന്റെ തേജ്ജസും സത്തയുടെ മുദ്രയും (ഹെബ്രായർ 1:3). (മത്തായി 16:16,17), (1പത്രോസ് 1:11), (1യോഹന്നാന് 5:1), (അപ്പ:പ്ര.3:20), (യോഹന്നാന്1: 9,10), (1കോറി 1:24).
8. പരിശുദ്ധാത്മാവ് = അദിര്ശ്യമായ ദൈവശക്തിയും ജ്ഞാനവും / ക്രിസ്തു / നിത്യജീവന് നേടാന് മനുഷ്യനെ സഹായിക്കുന്ന സഹായകന്. (യോഹന്നാന് 15:26), (റോമാ 8:10),(എസക്കിയേല് 37:14),(ലൂക്ക 1:35 & 24:49), (അപ്പ:പ്ര. 2:2-4 & 3:20&26), (2 കോറി 13:3).
9. എമ്മാനുവേല് = ദൈവം നമ്മോടുകൂടെ / യേശു / നസ്രയെന് / ദൈവ പുത്രന് /അത്യുന്നതന്റെ പുത്രന് / ക്രിസ്തു / തന്റെ ജനത്തെ പാപത്തില് നിന്ന് മോചിപ്പികുന്നവന്. (മത്തായി 1: 21-23), (മത്തായി 2: 23 ),(ലൂക്ക 1:35),(ലൂക്ക 2:11),(ലൂക്ക 1:32)....
10. വചനം = ദൈവ ശക്തി/ പ്രവാചകന്മാരിലൂടെയും ദൈവം നേരിട്ടും പുറപ്പെടുവിച്ച പ്രത്യേക അര്ഥമുള്ള ദൈവ ശക്തിയും ജ്ഞാനവും അടങ്ങിയിരിക്കുന്ന ശബ്ദം! (ജറമിയ 23:29) ,(1 കോറി 1:18 ),(....
11. വചന പാലനം = യേശുവിന്റെ വചനം അനുസരിച്ച് മനസന്ധരപെട്ടു കല്പ്പന പാലിച്ച് ദുര്മാര്ഗ്ഗങ്ങളില് നിന്ന് ഒഴിഞ്ഞു മാറല് > (സങ്കീര്‍ത്തനങ്ങള്‍ 119:101).
12. യേശു ക്രിസ്തുവിന്റെ ഓര്മ്മ ആചരണം = കര്‍ത്താവിന്റെ മേശ (1കോറി 10:21) / കര്‍ത്താവിന്റെ അത്താഴം (1 കോറി 11:20) അപ്പം മുറിക്കല്‍ ( അപ്പ: പ്ര. 2:40 / 20 :7).
13. പാന പാത്രം = യേശു ക്രിസ്തുവിന്റെ പീഡാനുഭവവും മരണവും / കര്ത്താവിന്റെ വചനം പാലിച്ചതിന്റെ പേരില് ഉണ്ടാകുന്ന സന്തോഷവും, സുഖവും, ദു:ഖവും ജഡമരണവും മറ്റു ദുരിതങ്ങളുമാകുന്ന "അനുഭവങ്ങള്"!! (മത്തായി 26:42), (മാര്‍കോസ് 14:36),(ലൂക്കാ 22:42), (മത്തായി 26:39) (ജറമിയ 25:15), (ഏശയ്യാ 51: 17,) (ഹബക്കുക്ക് 2:15,1), (സങ്കീര്ത്തനങ്ങള് 116:13), (കൊറന്തി 10:21), (മാര്‍കോസ് 10: 38 ),(മത്തായി 26:39).
14. രക്തം = ജീവന്. (ഉല്പ്പത്തി 9:4), (ലേവ്യര്17:11,14 ), ( നിയമാവര്ത്തനം 12:23), (1 യോഹന്നാന് 1:2).
15. രക്തം കുടിക്കുക = ജീവന് കുടിക്കുക / ജീവന് നേടുക / ദൈവപുത്രനെ സ്വന്തമാക്കുക / ക്രിസ്തുവിന്റെ ആത്മാവിനെ സ്വന്തമാക്കുക. (1യോഹന്നാന് 5:12), (യോഹന്നാന് 3:34 - 36).
16. ദൈവത്തിനുള്ള ബലികള് = (1) സ്വന്ത ശരീരവും മനസും ലോകത്തിന്റെ അശുദ്ധി ഏല്കാതെ ദൈവത്തിനു വേണ്ടി സൂക്ഷിക്കുന്ന ബലി (2) ദൈവമക്കള്ക്ക് കൊടുക്കുന്ന ദാനബലി (3) ദൈവത്തെ അധരത്തിലും ഹൃദയത്തിലും സ്തുതിക്കുന്ന ബലി (4) വിജാതീയരെ ദൈവത്തോട് ചേര്ക്കുന്ന ബലി. (റോമ.12:1), (ഫിലിപ്പി 4:18), (ഹെബ്രായെര്13:15 ),(റോമ 15:16).
17. മദ്ധ്യസ്ഥന് = ദൈവത്തിനും മനുഷ്യര്ക്കും ഇടയില് വര്ത്തിക്കുന്ന ശക്തി / യേശു ക്രിസ്തു/ പരിശുദ്ധ ആത്മാവ് :-(1 തിമോത്തിയോസ് 2:5) ,(റോമ 10:13 ),(യോഹന്നാന്‍ 14 :6 ), (യോഹന്നാന്‍ 16 :23 ), (1 യോഹന്നാന്‍ 2 :1 ), (സാമുവേല്‍ 2:25), (Mathew28:20),(Hebrews7:25) etc…etc…
18. പോരാട്ടം = പിശാചിന്റെ ആക്രമണം! (2 കോറി 10 :3,4), (എഫെസൊ 6:11-17),(യോഹ17:15).
19. ദൈവഭക്തി = തിന്മയെ വെറുക്കല് / യേശു ക്രിസ്തുവിലൂടെ ലഭിക്കുന്ന പരിശുദ്ധ ആത്മാവിലുള്ള നിര്മ്മല ജീവിതം.( സുഭാഷിതങ്ങള്‍ 8:13 ,(യാകോബ് 1:27),(സങ്കീര്‍ത്തനങ്ങള്‍ 119 :101) .
20. ദൈവത്തെ സ്നേഹിക്കുക = ദൈവത്തിന്റെ കല്പനകള് അനുസരിക്കുക, പാലിക്കുക (1 യോഹന്നാന് 5:3).
21.ഇസ്രായേല് = ദൈവത്താല് തിരഞ്ഞെടുക്കപ്പെട്ടവര് / നാനാ ജാതികളില് പെട്ട നിര്‍മലമായ ഹൃദയമുള്ളമനുഷ്യര് / ആടുകള് / ദൈവത്തിനുവേണ്ടി വേര്പാട് വിശുദ്ധിയില് ജീവിക്കുന്ന മനുഷ്യര് / ദൈവാത്മാവിനാല് നയിക്കപ്പെടുന്നവര് / ദൈവത്തിന്റെ ആദ്യജാത ജനം/ കുശവന്റെ കയ്യിലെ കളിമണ് (സങ്കീര്ത്തനം 73:1), (ജറമിയ 18:6), (പുറപ്പാട് 4 :23),(മത്തായി 2:6),(1 പത്രോസ് 2:9),(റോമ 8:14).
22. ജഡമരണം = ഭൗതിക ശരീരത്തില് നിന്ന് ആത്മാവും ജീവനും വേര്പെടുന്ന അവസ്ഥ .
23. അത്മീയ മരണം = മനുഷ്യന്റെ ഭൗതിക ശരീരത്തില് നിന്നും മനുഷ്യന്റെ ആത്മാവില് നിന്നും ദൈവാത്മാവ് വിട്ടുമാറുന്ന അവസ്ഥ/ ദൈവിക ബന്ധം മുറിയല്. ദൈവിക ശക്തിയും ജ്ഞാനവുമായ ക്രിസ്തുവിൽനിന്നും പുറത്തായി പൈശാചിക ശക്തിയും ജ്ഞാനവുമായ എതിർക്രിസ്തുവിലാകുന്ന അവസ്ഥ!
24. ജ്ഞാനം = ക്രിസ്തു / ദൈവശക്തി (1കോറി 1:24). വിവേകപൂരണമായ ദൈവഭക്തി. (സങ്കീ.111:10), സുഭാഷിതം 8:12),(സങ്കീ.119:130), (സുഭാഷിതം 10:13),(സുഭാഷിതം 9:10), (യാകോബ് 3:13 -17), (ജോബ് 28:28).
25. വിവേകം = ഏതു അവസ്ഥയിലും മനസാന്യധ്യം കൈവെടിയാതെ നന്മയായ തീരുമാനം എടുക്കുവാനുള്ള കഴിവ്. (സുഭാഷിതം8:12), (സുഭാഷിതം 14:29), (സുഭാഷിതം 13:16),(സങ്കീ.111:10), (സുഭാഷിതം13:10),(സുഭാഷിതം 13:20),(ജോബ് 28:28).
26. പാറ = യേശു ക്രിസ്തു. (അപ്പ:പ്ര . 4:11), (ലൂക്ക20: 17,18), (ഏശയ്യ28:16), (1കോറി10:1-5), (സങ്കീ111:22:23), (റോമ 9:33), (1കോറി 3:11), (എഫെസൊ 2:20),(1പത്രോ 2:6-8),(മത്തായി 7:24-27), (സങ്കീ .62:7),(ഏശയ്യ 28:16).
27. സത്യം = ദൈവ വചനം / പരിശുദ്ധ ആത്മാവ് / യേശു ക്രിസ്തു. (യോഹന്നാ 17:17), (സങ്കീ.33:4), (സുഭാഷി.30:5), (യോഹ 8:31,32), (യോഹ14:6) , (യോഹ 1:14), (റോമ 1:24,25),(1യോഹ 5:6).
28. നീതി = ദൈവം അയ്ച്ചവനിലുള്ള വിശ്വാസം. (റോമ 10:10 ),(റോമ 3 :22), (റോമ 5:17),(ഗലാത്തി 2:16), (ഗലാത്തി 3:11), (മിക്ക 6:8),(റോമ 8:10).

29. ദൈവരാജ്യം = നീതിയും സമാധാനവും പരിശുദ്ധ ആത്മാവിലുള്ള സന്തോഷവും. (റോമ14:17), (1കോറി 4:20), (1കോറി6:9,10), (ലൂക്ക17:20,21), (ലൂക്ക 9:60), (യോഹ 3:5).
30. ദൈവാലയം = യഹോവ ഉള്ളില് വസിക്കുന്ന യേശുക്രിസ്തു (യോഹന്നാന്2:21), കുഞ്ഞാട് (വെളിപാട് 21:22). പരിശുദ്ധ ആത്മാവ് വസിക്കുന്ന മനുഷ്യന്, (1കോറി 3:16,17), (1 കോറി 6:19), (2 കോറി 6:16),(അപ്പ:പ്ര .17:24), (യോഹ 4:21), (യോഹ 16:2), (അപ്പ :പ്ര 17:26), (യോഹ 2 :19 - 21).
31. സ്വര്ഗ്ഗരാജ്യത്തിന്റെ താക്കോല് = ദൈവ വചനം .(മത്തായി 16:19),(ലൂക്ക 11:52), (വെളിപ്പാട് 3:7), (മത്തായി 23:13,14).
32. കര്ത്താവിന്റെ ഗ്രന്ഥം = വിശുദ്ധ സത്യവേദപുസ്തകം. (ഏശയ്യ 34:16).
33. ബൈബിള് = പുസ്തക സമാഹാരം.
34. സുവിശേഷം = രക്ഷകനെ കുറിച്ചുള്ള അറിയിപ്പ് / യേശു ക്രിസ്തുവിലൂടെയുള്ള നിത്യരക്ഷാ അറിയിപ്പ് / നിത്യരക്ഷയിലേക്കുനയിക്കുന്ന ദൈവശക്തി. (റോമ 1:16).
35. പാപ മോചനം = യേശു ക്രിസ്തുവിലുള്ള വിശ്വാസം വഴി ഉള്ള സൗജന്യ നീതീകരണം /പാശ്ചാത്തപിച്ച് യേശുക്രിസ്തുവിന്റെ നാമത്തില് സ്നാനം സ്വീകരിക്കല് (അപ്പ:പ്ര 2:38).
36. പാപം = വിശ്വാസത്തില് നിന്ന് ഉത്ഭവിക്കാത്ത പ്രവര്ത്തി /നിയമ ലoഖനം / നിര്മല മനസാക്ഷിക്ക് വിരുദ്ധമായ പ്രവര്ത്തി / ചെയ്യേണ്ട നന്മ ചെയ്യാതിരിക്കല് / അധര്മ്മം. (റോമ14:23),(റോമ 6:12) (എസക്കി28:15),(1യോഹ3:4),(1യോഹ5:16),(യാകോബ് 1:15).....
37. വിശ്വസ സാക്ഷ്യസ്നാനം = പാപ ശരീരം യേശുവിനോട് കുടി അടക്കുക / ജലത്താലുള്ള വീണ്ടും ജനനം / നിര്മല മനസാക്ഷി സ്വന്തമാക്കല്. ക്രിസ്തുവിനെ ധരിക്കള്/ ശിഷ്യത്തത്തിന്റെ പൂര്ണ്ണത. (മര്ക്കോസ്16:15,16), (മത്തായി 28:18-20), (ഗലാത്തിയ 2:12), (കൊളോസോസ് 2:12), (റോമ 6:5), (ഹെബ്രയെര് 6 : 1, 2 ), (അപ്പ:പ്ര 2:41, 2:37,38 ).
38. ജ്ഞാനസ്നാനം = ദൈവവും കര്ത്താവാവും രക്ഷകനുമായ യേശു ക്രിസ്തുവിനെ പരിശുദ്ധ ആത്മാവില് അറിഞ്ഞു സ്വീകരിക്കുക / രക്ഷ പ്രാപിക്കുക..(എഫേസോസ് 4:4,5), (അപ്പ:പ്ര10:44), (റോമ 10:9,10).
39. പരിഛെദനം = പാപത്തോടുള്ള വേര്പിരിയല് . (ഫിലിപ്പി3:2,3), (റോമ 2:28,29), (കൊളോസോസ് 2:11), (1കൊറന്തി 7:18,19), (ഗലാത്തിയ6:15), (ജറമിയ 4:4).
40. എതിര്ക്രിസ്തു / അന്തി ക്രിസ്തു = യഥര്ത്ഥ യേശു ക്രിസ്തുവിന്റെ പേരില് വരുന്ന കപട യേശു ക്രിസ്തുവിന്റെ ആത്മാവ് / വ്യാജ രക്ഷകന്. (1യോഹ 4:1-3), (2കോറി 11:14,15), (2.യോഹ 7), (1യോഹ 2: 2 2), (മത്തായി 24:24).
41. ക്രിസ്തുവിന്റെ സഭ = യേശു ക്രിസ്തുവില് വിശ്വസിച്ചു അവിടുത്തെ കല്പനകള് പാലിച്ചു നിര്മല മനസാക്ഷിയോടെ ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിച്ച് യേശു ക്രിസ്തുവിന്റെ ആത്മാവിനാല് നയിക്കപെടുന്ന മനുഷ്യരുടെ കൂട്ടം. ദൈവിക ശക്തിയും ജ്ഞാനവുമായ ക്രിസ്തുവിൽ ജീവിക്കുന്നവർ!
42. ബ്രഹ്മ്മചാരി = ലൈoങ്കിക പാപത്തില് വീഴാതെ, വിവാഹ ജീവിതം പോലും ഒഴിവാക്കിക്കൊണ്ട് പരിശുദ്ധ ആത്മാവില് ദൈവത്തിനു വേണ്ടി ജീവിക്കാന് ദൈവത്തില് നിന്ന് പ്രത്യക കൃപ ലഭിച്ച മനുഷ്യര്.(വെളിപ്പാട് 14:4), (1കോറി 7:37,38), (മത്തായി 19:11,12), (1കോറി 7:8 ,9), (1കോറി 7:35).
43. കളകള്/ ചെന്നായ് / ലോക മക്കള് = പിശാചിന്റെ ആത്മ പ്രേരണയാല് ജനിച്ചു പിശാചിന്റെ ആത്മാവിനാല് നയിക്കാപ്പെടുന്ന മനുഷ്യന്.
44. ആടുകള് = ദൈവാത്മാവിന്റെ നിര്മല പ്രേരണയില് ജനിച്ച് ദൈവാത്മാവിനാല് നയിക്കപ്പെടുന്ന മനുഷ്യന്.
45. ദൈവ എല്ലാ മനുഷ്യരോടും അവശ്യപ്പെടുന്നത് = ദൈവം അയച്ചവനില്(യേശുക്രിസ്തുവില്) വിശ്വസിച്ചു നിത്യ ജീവന് നേടാന്. (യോഹ. 6:2 9).
46. മണ് പാത്രത്തിലെ നിധി = യേശു ക്രിസ്തുവിലൂടെ മനുഷ്യര്ക്ക് ശരീരത്തില് ലഭിക്കുന്ന സര്വ്വ ഐശര്യവും തരുന്ന ദൈവകൃപ.
47. ക്രിസ്ത്യാനിയുടെ സഹോദരന്, സഹോദരി, അമ്മ, അപ്പന്, അയല്ക്കാരന് = ദൈവത്തിന്റെ ഹിതം നിര്വ്വഹിക്കുന്ന മനുഷ്യര് (മത്തായി 3:35), (ലൂക്ക 10:29-37),(സുഭാഷിതം 17:17), (മര്ക്കോസ് 3:33 - 35).
48. വിശ്വാസം = പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോദ്യവുo (ഹെബ്രായെര്‍ 11:1).
49. ക്രിസ്തുവിശ്വാസം = ദൈവം അയച്ച യേശു ക്രിസ്തുവില് അവിടുത്തെ കല്പ്പനകള് പാലിച്ചുള്ള സ്വയ സമര്പ്പണം.(യോഹ 14:15), (യോഹ14:21), (യാക്കോബ്2:26),(യോഹ 14:24).
50. നിത്യജീവന് നല്കുന്ന അപ്പം = യേശുക്രിസ്തു, പരിശുദ്ധ ആത്മാവ്, ദൈവ വചനം, കര്ത്താവിന്റെ ശരീരം തന്നെയായ അവിടുത്തെ സഭ!(എഫെസോസ് 1:23).
51. സമ്പത്ത് = ദൈവവചനം. (സങ്കീ 119:162)..
52. വിഗ്രഹ ആരാധന = ദൈവത്തെപ്പോലെയോ, ദൈവത്തെക്കാളോ ഉപരി - പണമോ, പ്രതിമകളോ, ചിത്രങ്ങളോ അത്തരത്തിലുള്ള വസ്തുക്കളോ, വികാരങ്ങളോ, മനുഷ്യനെയോ, മറ്റു ജീവജാലങ്ങളെയോ ഹൃദയംകൊണ്ട് ആശ്രയം വയ്ക്കുകയോ, സ്നേഹിക്കുകയോ, പൂജിക്കുകയോ, ദൈവമായി കണ്ട് പ്രണമിക്കുകയോ ചെയ്താല് അത് വിഗ്രഹ ആരാധന. (1സാമുവല് 15:23), (കൊളോസോസ്3:5,6), (നിയമാവര്ത്തനം 5:7-10), (അപ്പ:പ്ര 17:29), (പുറപ്പാട് 20:3-6), (ഏശയ്യാ 42:17), (ജറമിയ 10:1-11). "മര്ക്കടമുഷ്ട്ടി" വിഗ്രഹാരാധന (1 സാമുവല് 15:23).

53. നിത്യജീവന് = ഏക സത്യ ദൈവമായ യഹോവയെ യേശുക്രിസ്തുവില് അറിയുക (യോഹന്നാന് 17:3).
54. ദൈവമക്കള് = ദൈവാത്മാവിനാല് നയിക്കപ്പെടുന്നവര്/ സമാധാനം സ്ഥാപിക്കുന്നവര്. (റോമ 8:14), (യോഹന്നാന് 1:13), (മത്തായി 5:9).

55. യേശുക്രിസ്തുവിന്റെ ആറ് കല്പനകള്‍ = (1) അനുതപിച്ചു സുവിശേഷത്തില്‍ വിശ്വസിക്കുക. (മര്‍ക്കോസ്1:15), (റോമാ 10: 9), (യോഹന്നാന് 4:24). (2) പിതാവായ ദൈവത്തിന്റെ നാമമായ "യഹോവയുടെയും". പുത്രനായ, അതായത് ദൈവത്തില് നിന്നും വന്ന "യേശുക്രിസ്തുവിന്റെയും". ആത്മാവായ ദൈവത്തിന്റെയും പേരില് സ്നാനംഏല്ക്കുക (മത്തായി 28:20). (3) ഏക സത്യ ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കുക (യോഹന്നാന് 4:24). (4) അപ്പം മുറിച്ചു ഒരുമിച്ചുള്ള ഓര്‍മ്മ ആചരണം (ലൂക്ക 22:19),(1 കോറി11:24). (5) വിശ്വാസികള് തമ്മിലുള്ള പരസ്പര സ്നേഹം (യോഹ13:34),(1യോഹ 4:20,21). (6) എല്ലാ ജനതകളിലെയും തിരഞ്ഞെടുക്കപ്പെട്ടവരെ യേശുക്രിസ്തുവിന് ശിഷ്യപ്പെടുത്താന് പരിശ്രമിക്കുക (മത്തായി28 :19,20), (മര്ക്കോസ്16:15),(ലൂക്ക 24:47), (യോഹന്നാന് 20 : 21).
56. ഏക ദൈവം = ശക്തിയും ജ്ഞാനവുമായ "ക്രിസ്തു" എന്ന പുത്രനുള്ള ദൈവം! അതായത് ശക്തിയും ജ്ഞാനവുമുള്ള ആത്മാവായ ദൈവം!! (വെളിപാട് 3:1).
ആത്മാവായ ദൈവത്തിന്റെ ശക്തിയും ജ്ഞാനവും തന്നെ യേശുക്രിസ്തു!! (യോഹന്നാന് 14:10),(1കോറി 1:24).
ആത്മാവായ ദൈവത്തിന്റെ ശക്തിയും ജ്ഞാനവും തന്നെ പരിശുദ്ധ ആത്മാവ്!! (1കോറിന്തോസ്15:45).(ലൂക്കാ 24:49)
ആത്മാവായ ദൈവത്തിന്റെ ശക്തിതന്നെ യേശുക്രിസ്തുവിന്റെ വചനം അനുസരിച്ച് മാനസാന്തരപ്പെട്ട് അവിടുത്തെ കല്പ്പന പാലിക്കുന്നവരില് വസിച്ച് നിത്യജീവനെ കൊടുക്കുന്നു!! (യോഹന്നാന് 14:20-23).
യേശുവാണ് ക്രിസ്തു! അതായത്; ദൈവത്തിന്റെ ശക്തിയും ജ്ഞാനവും (1കോറി1:24). ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ ക്രിസ്തുവിന്റെ തലയാണ് യഹോവയായ (പിതാവായ) ദൈവം(1കോറി11:3). ഉന്നതത്തില് നിന്നും വരുന്ന പരിശുദ്ധ ആത്മാവായി നിലകൊള്ളുന്ന ദൈവത്തിലും വസിക്കുന്നത്, പിതാവും പുത്രനും തന്നെ! ശക്തിയും ജ്ഞാനവുമായ "ക്രിസ്തു" വിനോടുകൂടിയ ദൈവം!(യോഹ 14:23), (അപ്പ:പ്ര 3:26). അങ്ങനെ പ്രപഞ്ചത്തില് ശക്തിയും ജ്ഞാനവുമുള്ള ഒരു ദൈവം മാത്രം!!

Post a Comment